കൊളത്തറ: പറന്നാട്ടിൽ വിജയലക്ഷ്മി (76) നിര്യാതയായി. ചെമ്മാട് തൃക്കുളം കിഴക്കെ പരലാട്ട് കുടുംബാംഗമാണ്. ഭർത്താവ്: ചന്ദ്രൻ നായർ (റിട്ട. വെസ്റ്റ് ഇന്ത്യ സ്റ്റീൽ കമ്പനി, മാനേജിങ് ഡയറക്ടർ, വിവിഫൈ ഫൂട്ട് വെയർ, കൊളത്തറ). മക്കൾ: അഡ്വ. കെ.പി. മനോജ്, മഹേഷ് (ബിസിനസ്), നിഷി (അധ്യാപിക, ഡി.യു.എച്ച്.എസ്.എസ്. തൂത, മലപ്പുറം). മരുമക്കൾ: രമ്യ പുതിയാട്ടിൽ (നെടുവ), സുനിൽകുമാർ മേലെമഠത്തിൽ (പെരിന്തൽമണ്ണ സഹകരണ ബാങ്ക്), പ്രജിത ദീപ്തി അത്തേക്കാട്ടിൽ (ചേളാരി). സഞ്ചയനം ചൊവ്വാഴ്ച.