പൂവാട്ടുപറമ്പ്: എരഞ്ഞിക്കൽ കുട്ടൂസ (73) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഷാഫിർ സാഹിർ, സലീർ (ഇരുവരും റിയാദ്), സുഹറ, സൽമത്ത്. മരുമകൻ: മൻസൂർ പുവ്വാട്ടുപറമ്പ്.