കല്ലായി: കീഴാർമഠം പറമ്പ് പത്തിപറമ്പിൽ അപ്പുട്ടി (82) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: വിനോദൻ, വിനോജ്, വിനീത. സഞ്ചയനം ഞായറാഴ്ച.