കൂരാച്ചുണ്ട്: മുൻ മദ്ബഹ ശുശ്രൂഷകനും കർഷകനുമായ എരപ്പാംതോട്ടിലെ കട്ടക്കൽ കെ.യു. തോമസ് (72) നിര്യാതനായി. ഭാര്യ: സെലിൻ തോമസ് ചാലിൽപുത്തൻപുരയിൽ (എരപ്പാംതോട്).
മക്കൾ: ഫാ. സിബി തോമസ് (മാനേജർ, മൗണ്ട് ഹെർമോൻ അരമന മലബാർ ഭദ്രാസനം കോഴിക്കോട്, വികാരി സെന്റ് മേരീസ് ചർച്ച് ഷൊർണൂർ), സീമ മനോജ്, സിന്റേ തോമസ്.
മരുമക്കൾ: മനോജ് പുറപ്പുഴ (മുറമ്പാത്തി), ജാൻസി സിന്റോ വെട്ടിക്കുന്നേൽ (പുതുപ്പാടി). സഹോദരങ്ങൾ: മറിയക്കുട്ടി, ഏലിയാമ്മ, പരേതരായ ജോർജ് ചാക്കോ, അന്നമ്മ. സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച ഒമ്പതിന് ആരംഭിച്ച് ഓഞ്ഞിൽ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ.