നന്മണ്ട: കൊളത്തൂർ ഓരാമ്പോക്കിൽ മറിയം ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചി മമ്മു. മക്കൾ: ഒ.പി. മൂസക്കോയ (പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്, നന്മണ്ട കോഓപറേറ്റിവ് ബാങ്ക് ഡയറക്ടർ, കൊളത്തൂർ മഹല്ല് പ്രസിഡന്റ്), സുബൈദ, ജമീല, അസ്മാബി. മരുമക്കൾ: മൊയ്തീൻ നരിക്കുനി (റിട്ട. എസ്.ഐ), ഇസ്മയിൽ പെരുമ്പൊയിൽ (റിട്ട. എസ്.ഐ), കെ.സി. അഹമ്മദ് (ഉള്ള്യേരി), നസീമ (ബാലുശ്ശേരി).