ഫറോക്ക്: കള്ളിത്തൊടി വട്ടേങ്ങാട്ട് വേലായുധൻ (72) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: അനിത, അനൂപ്. മരുമക്കൾ: പി.പി. ബാബു (വേങ്ങര), എ. സനിഷ. സഞ്ചയനം വെള്ളിയാഴ്ച.