പയ്യോളി: കിഴൂർ കോരച്ചമ്പത്ത് ജാനു അമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ തിക്കോടി കണ്ണഞ്ചേരി കുനിയിൽ കുഞ്ഞിരാമൻ നായർ (ടി.എൻ.ഇ.ബി പുളിയമ്പട്ടി ഈറോഡ്). മക്കൾ: രാജേന്ദ്രൻ (റിട്ട. കനറാ ബാങ്ക്, എയർഫോഴ്സ്), അംബുജം (പുളിയമ്പട്ടി), ശശികുമാർ (റിട്ട. എയർഫോഴ്സ്, യുകോ ബാങ്ക് (കണ്ണൂർ), ഗീത (തിരുപ്പൂർ), നളിനി (അധ്യാപിക, കെ.വി.കെ.എച്ച്.എസ്.എസ് പുളിയമ്പട്ടി). മരുമക്കൾ: അപർണ ദേവി (ചെങ്ങോട്ട് കാവ്), രാജശേഖരൻ (പുളിയമ്പട്ടി), ഉഷാകുമാരി, പരേതരായ രാമകൃഷ്ണൻ (പാലക്കാട്), മണി (തിരുപ്പൂർ). സഹോദരങ്ങൾ: ദാമോദരൻ നായർ (ചെന്നൈ), മാധവിക്കുട്ടി അമ്മ (കൊല്ലം), പരേതയായ നാരായണിഅമ്മ. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് കല്ലാരി കോമത്ത് വീട്ടുവളപ്പിൽ.