നാദാപുരം: ചെക്യട്ടെ പരേതനായ പട്ടംമഠത്തിൽ കുഞ്ഞബ്ദു ഹാജിയുടെ ഭാര്യ അയിശു ഹജ്ജുമ്മ (91) നിര്യാതയായി. മക്കൾ: കുഞ്ഞമ്മദ് ഹാജി, മൊയ്തു ഹാജി (ദുബൈ), കുഞ്ഞാമി, സുബൈദ, നസീമ, പരേതയായ ബിയ്യാത്തു. മരുമക്കൾ: മഹമൂദ്, ഹംസ ഹാജി, അബ്ദുല്ല, സുഹറ, സുബൈദ, പരേതനായ അബൂബക്കർ ഹാജി.