ആമ്പല്ലൂർ: പറപ്പൂക്കര ആലപ്പാട്ട് തെക്കേത്തല പരേതനായ അന്തോണിയുടെ ഭാര്യ റീത്ത (85) നിര്യാതയായി. മക്കൾ: മേഗി, ജോൺസൺ, പോൾസൺ. മരുമക്കൾ: ജോണി, ലില്ലി, നിഷ.