തിരുവള്ളൂർ: തിരുവള്ളൂർ നുസ്റത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്റസ പ്രധാനാധ്യാപകനും ടൗൺ മസ്ജിദ് ഇമാമുമായിരുന്ന വയനാട് പന്തിപ്പൊയിൽ സ്വദേശി മോവത്ത് ഉസ്മാൻ മുസ്ലിയാർ (59) തിരുവള്ളൂരിൽ നിര്യാതനായി. പിതാവ്: കെ. അമ്മത്. മാതാവ്: പരേതയായ മറിയം. ഭാര്യ: സാറ കണ്ടത്ത് വയൽ (വെള്ളമുണ്ട).
മക്കൾ: ഹൈറുന്നിസ, താജുന്നിസ, ഫൈറൂസ് (മക്ക), തസ്ലീമ. മരുമക്കൾ: മുനീർ കമ്പളക്കാട്, മുഹമ്മദ് റാഫി (കെല്ലൂർ), സോനു (കിഴിശ്ശേരി), അർഷാദ് (ഇടിയം വയൽ). സഹോദരങ്ങൾ: ആസ്യ, ബിയ്യാത്തു, ജമീല, ഖദീജ, നഫീസ, അസീസ് ദാരിമി (പന്തിപ്പൊയിൽ), ഉമർ (മക്ക), നൗഫൽ (ബംഗളൂരു), സുലൈമാൻ മുസ്ലിയാർ (കുഞ്ഞോം), സഫിയ്യ (പന്തിപ്പൊയിൽ).