കടമേരി: ഊരാളിവീട്ടിൽ ഇബ്രാഹിം ഹാജി (വള്യാട്-കടുങ്ങാണ്ടി-75) നിര്യാതനായി. ഭാര്യ: നഫീസ മുറിച്ചാണ്ടി. മക്കൾ: യു.വി. മുഹമ്മദ് ഇല്യാസ് (ട്രഷറർ, കെ.എം.സി.സി ബഹ്റൈൻ ഹമദ് ടൗൺ), ഇർഷാദ് (ദുബൈ), നിസാം (ബഹ്റൈൻ), ബൽക്കീസ്. മരുമക്കൾ: നൗഷാദ് കണ്ണോത്ത് (വില്യാപ്പള്ളി), മിസിരിയ മണലേരി (കടമേരി), അസ്മിന അട്ടകുളങ്ങര (നരിക്കാട്ടേരി), ഹസീന പറമ്പത്ത് (കാക്കുനി). സഹോദരങ്ങൾ: മൂസഹാജി കടുങ്ങാണ്ടി, അബ്ദുല്ല പുതിയോട്ടിൽ, കദിയ കാഞ്ഞിരയുള്ളതിൽ, ബിയ്യാത്തു കുണ്ട്യാലിൽ.