വടകര: അടക്കാതെരുവിലെ മുൻ കൊപ്ര വ്യാപാരി കുന്നിയുള്ളതിൽ വി.എം. അബൂബക്കർ (79) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുൽ ഗഫൂർ (കൊപ്ര കച്ചവടം), സലീം (മുംബൈ), സമീർ (കൊപ്ര കച്ചവടം). മരുമക്കൾ: സുനീറ, സാജിത, റോസിന. ഖബറടക്കം തിങ്കളാഴ്ച വടകര താഴെ അങ്ങാടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.