ചേമഞ്ചേരി: തുവ്വപ്പാറ കള്ളഞ്ചേരി കുഞ്ഞിക്കുട്ടൻ നായർ (81) നിര്യാതനായി. ഭാര്യ: ചേരിയേരിക്കണ്ടി കാർത്യായനിയമ്മ. മക്കൾ: ഉണ്ണികൃഷ്ണൻ, ജയരാജൻ (സിഗ്നൽ വിഷൻ കേബിൾ). മരുമക്കൾ: അനിത, ബിത. സഹോദരങ്ങൾ: അവണേരി ശങ്കരൻ നായർ, ജാനകി അമ്മ അവണേരി, തങ്ക അവണേരി, പരേതരായ നാരായണി അമ്മ, കുട്ടികൃഷ്ണൻ നായർ, മാധവി അമ്മ, ദേവി അമ്മ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.