വൈത്തിരി: പഴയ വൈത്തിരി നെലോളിയൻപാറ ചെങ്ങിനിയാടൻ ജോസ് (74) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ഷോളി, ജോഷി. മരുമക്കൾ: ബിജു, സുമി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.