മാനന്തവാടി: വരടിമൂല പുതിയ വീട് കെ.ടി. ബാലകൃഷ്ണൻ (76) നിര്യാതനായി. ഭാര്യ: ചന്ദ്രമതി. മക്കൾ: ബബിത, ബബീഷ്, സബിത. മരുമക്കൾ: സുനിൽ, രാജേന്ദ്രൻ, പവിത. സംസ്കാരം പിന്നീട്.