പയ്യോളി: സായിവിന്റെ കാട്ടിൽ എസ്.കെ. പാത്തുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ സായിവിന്റെ കാട്ടിൽ ചെറിയ അബ്ദുല്ല. മക്കൾ: അഹമ്മദ്, അഷറഫ് (ദുബൈ), ഖാലിദ് (അലി-ട്രഷറർ, ഖുവ്വത്തുൽ ഇസ്ലാം സഭ), ഇസ്മായിൽ, സമീർ (പ്രസിഡന്റ്, പയ്യോളി മുനിസിപ്പൽ മുസ്ലിം യൂത്ത് ലീഗ്), മറിയം, സുബൈദ, റംല, റഷീദ. മരുമക്കൾ: ആയിഷ, നദീറ, ഹസീന, റസിയ, ഹൈറു, സിദ്ദീഖ്, ഹംസ, നാസർ, പരേതനായ മമ്മത്. സഹോദരൻ: അബ്ദുല്ല.