പേരാമ്പ്ര: കൂത്താളി ഏരംതോട്ടത്തിൽ ശങ്കരൻ നായർ (92) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മി അമ്മ.
മക്കൾ: വത്സല, ചന്ദ്രൻ, വനജ (മെംബർ, മരുതോങ്കര ഗ്രാമപഞ്ചായത്ത്). മരുമക്കൾ: വേണു (നന്മണ്ട), നിഷ (ചേരാപുരം), ശശീന്ദ്രൻ പട്ടിയാട്ട് മരുതോങ്കര.
സഹോദരങ്ങൾ: പത്മനാഭൻ നായർ (ആവള), പരേതരായ അമ്മാളു അമ്മ, കല്യാണിയമ്മ.