കൊയിലാണ്ടി: ആനക്കുളം ഓണോത്തൊടി ചാത്തുക്കുട്ടി (85) നിര്യാതനായി. ഭാര്യ: ഗംഗാദേവി. മക്കൾ: സജിനി, ബിന്ദു, സാജു (ഖത്തർ), പരേതയായ ഷാജില. മരുമക്കൾ: കുമാരൻ (റിട്ട. എച്ച്.ഐ, മൂടാടി), മധു (ഇരിങ്ങൽ), രോഷിണി.
സഹോദരങ്ങൾ: വാസു, ശ്രീധരൻ, പരേതരായ നാരായണൻ, കുഞ്ഞിക്കണ്ണൻ, മാധവി, ഗോപാലൻ, രാഘവൻ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.