വടകര: അഴിയൂർ എലാസ്ക് റോഡിൽ വയൽ പറമ്പത്ത് സബിയ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മമ്മദ്. മക്കൾ: ലത്തീഫ്, നൂർജ, സമീർ, നദീർ, നദീറ, സജീർ, സവാദ്, ഷഹനവാസ്. മരുമക്കൾ: റുഖിയ, നിസാബി, മഹ്റൂഫ്, ഷബാന, റാജിഷ, വാഷില, നദീറ, പരേതനായ അബൂബക്കർ. സഹോദരങ്ങൾ: ഇസ്മായിൽ, നാസർ, റസാഖ്, അഷറഫ്, റംല, റാഫി.