ആയഞ്ചേരി: മുക്കടത്തും വയലിലെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ മനത്താനത്ത് അബ്ദുല്ല (75) നിര്യാതനായി. ഭാര്യ: ബിയ്യാത്തു. മക്കൾ: മുഹമ്മദ്, ബഷീർ, നാസർ, റിയാസ്, സുമയ്യ. മരുമക്കൾ: നസീമ (കോട്ടപ്പള്ളി), ഷംസീറ (വെള്ളൂക്കര), സഫീറ (കാമിച്ചേരി), അസ്മ പുത്തലത്ത്, ശംസുദ്ദീൻ പിലാച്ചേരി (കോട്ടപ്പള്ളി).