കൊല്ലങ്കോട്: തറപ്പാടത്തിൽ നടരാജൻ (83) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ജയേഷ്, ജയശ്രീ, ജയന്തി. മരുമക്കൾ: ബാബു, കൃഭൂഷ്. സഹോദരങ്ങൾ: കുട്ടികൃഷ്ണൻ, സരോജിനി, സുലോചന.