അലനല്ലൂർ: കർക്കിടാംകുന്ന് കാര പാലത്തിന് സമീപം താമസിക്കുന്ന പൂഴിക്കുന്നൻ അബ്ദു (98) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: റഹീമ, അബ്ദുല്ലത്തീഫ്, സൗദ, മൈമൂന, അസ്മ, സുബൈദ, അക്ബർ, നൗഷാദ്, ജംഷീല.
മരുമക്കൾ: അബൂബക്കർ, ബീന, ഡോ. ഹക്കീം, അനസ്, അസീസ്, സമീറ, അസ്മാബി, നാസർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 9.30ന് കുളപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.