പറളി: കല്ലേക്കാട് താമസിക്കുന്ന അഞ്ചാം മൈൽ കാട്ടിൽപീടിക വീട്ടിൽ പരേതനായ ഹനീഫയുടെ ഭാര്യ റഹ്മത്ത് (65) നിര്യാതയായി. മക്കൾ: ഗഫൂർ (കെ.എസ്.ഇ.ബി), സത്താർ, സുനീർ, നസീർ, റംല, നസീമ.