ചാവക്കാട്: ആശുപത്രിപ്പടി കുരിയാക്കോട്ട് രാജീവ് (63) നിര്യാതനായി. പിതാവ്: പരേതനായ ചന്ദ്രൻ. മാതാവ്: പരേതയായ ചന്ദ്രമതി. സഹോദരങ്ങൾ: സജീവ്, രഞ്ജിത്ത്, രജനി. സംസ്കാരം ചൊവ്വാഴ്ച രാവിലെ പത്തിന് ഗുരുവായൂര്‍ നഗരസഭ വാതക ശ്മശാനത്തില്‍.