തൃക്കടവൂർ: കടവൂർ കിഴക്കടത്ത് വീട്ടിൽ മാധവൻ (79, റിട്ട. പാർവതിമില്ല്, കൊല്ലം) നിര്യാതനായി. ഭാര്യ: എൽ. ശാന്തമ്മ. മക്കൾ: ആശ, അജി, അനീഷ് (എയർപോർട്ട്, തിരുവനന്തപുരം). മരുമക്കൾ: ജി. സന്തോഷ്, ആർ. സത്യൻ, എൽ. സന്ധ്യ. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.