ശക്തികുളങ്ങര: കണുത്തിൽ വീട്ടിൽ ടി. ചന്ദ്രൻ (64) നിര്യാതനായി. ഭാര്യ: ഷീന (കേരള മഹിള സംഘം ലോക്കൽ കമ്മിറ്റി അംഗം). മക്കൾ: ഷിനു, ഷിനോജ്. മരുമക്കൾ: സ്വാതി, സിന്ധ്യ. സംസ്കാരം ചൊവ്വാഴ്ച.