തൃപ്പനയം: പനയം അജയഭവനിൽ പോച്ചയിൽ എൻ. രാജീവ് (59, റിട്ട. കെ.എസ്.ആർ.ടി.സി) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: വിനായക് (കെ.എസ്.എഫ്.ഇ), ശ്രീലക്ഷ്മി, കാശിനാഥ്. മരുമക്കൾ: അഞ്ജന (വില്ലേജ് ഓഫിസർ, കൊട്ടാരക്കര), അനന്ദു (ഫയർ ഫോഴ്സ്, കൊച്ചി). സഞ്ചയനം ഞായറാഴ്ച.