കരുനാഗപ്പള്ളി: കുലശേഖരപുരം പഞ്ചായത്തിൽ ആദിനാട് കാവും കീഴിൽ വീട്ടിൽ എം. യൂനുസ്കുഞ്ഞ് (80, റിട്ട. കെ.എസ്.ഇ.ബി അസിസ്റ്റന്റ് എൻജിനീയർ) നിര്യാതനായി. ഭാര്യ: ക്ലാപ്പന നടിയത്ത് റസിയാഭായി. മക്കൾ: റജി, റഹ്ന, റീജ (ഹയർ സെക്കൻഡറി ടീച്ചർ, ഗവ.എച്ച്.എസ്.എസ്, തൊടിയൂർ). മരുമക്കൾ: എം.ഒ. അബ്ദുൽ റഷീദ് (റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്), സലീം നവാസ്ഖാൻ (ഗൾഫ്), ഷാനവാസ് (ഗൾഫ്).