കോഴിക്കോട്: എട്ടിയാട്ട് ഇല്ലിക്കൽ കളത്തിങ്ങൽ കിഴക്കൽ കദീശകുട്ടിയുടെ മകൾ മറിയംബി (84) മീഞ്ചന്ത മേൽപാലത്തിനു സമീപം ചിലങ്കറോഡിൽ ‘അൻഫ’ വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കുണ്ടുങ്ങൽ ഹസ്സൻ കോയ വൈദ്യർ.
മക്കൾ: അഷ്റഫ്, സഫിയ, സാബിറ, മുംതസ്, സാജിത. മരുമക്കൾ: അബ്ദുൽ കരീം, ആലിക്കോയ, റസാഖ് (കാസർക്കോട്), ഹഫ്സ, പേരതനായ അബ്ദുൽ ലത്തീഫ്.