ചേളന്നൂർ: മുതുവാട്ട് താഴം കോട്ടയിൽ കൃഷ്ണന്റെ ഭാര്യ പത്മിനി (74) നിര്യാതയായി. മക്കൾ: ബജിഷ (റിട്ട. ടീച്ചർ, കാലിക്കറ്റ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ), രജില, ബിനി (സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ, വേളംകോട്), സിഖി (ജില്ല കോടതി). മരുമക്കൾ: പ്രദീപ് കുമാർ (റിട്ട. ടീച്ചർ), സത്യൻ (ബിസിനസ്), പീതാംബരൻ (റിട്ട. വില്ലേജ് അസിസ്റ്റന്റ്), ദിനേശൻ (റിട്ട. മെഡിക്കൽ കോളജ്). സഹോദരങ്ങൾ: കുന്നോത്ത് വാസു, രാധാകൃഷ്ണൻ, വിലാസിനി, പരേതരായ ശ്രീധരൻ, ബാലൻ, ചന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.