കരുവൻതിരുത്തി: ചാലിയക്കടവത്ത് കോരണ്ട് വളപ്പിൽ ടി.കെ. വില്ലയിൽ റാബിയാബി (65) നിര്യാതയായി. ഭർത്താവ്: പരേതനായ ടി.കെ. കോയക്കുട്ടി. മക്കൾ: ടി.കെ. അനൂഫ്, നിഷ.