എരഞ്ഞിക്കൽ: മീത്തൽ ബാപ്പയിൽ അസൈൻ (84) നിര്യാതനായി. ഭാര്യ: ബിച്ചായിശബി. മക്കൾ: സുബൈർ (മക്ക), ഷമീർ, സഫീർ, ഫാത്തിമ, പരേതരായ ജാഫർ, സാഗർ. മരുമക്കൾ: സെനിയ്യ അണ്ടിക്കോട്, വഹീദ പൂക്കാട്, റഫീഖ് പൊന്മണിച്ചന്റകം, സമീറ വെസ്റ്റ് ഹിൽ. സഹോദരങ്ങൾ: ഇബ്രാഹിം, ഇയാത്തു, പരേതരായ മൊയ്തീൻ, മമ്മദ് കോയ, അബ്ദുറഹിമാൻ, ആയിഷബി.