മടവൂർ: തിയ്യയിൽ അശോകൻ (64) നിര്യാതനായി. യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ്, കൊടുവള്ളി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗം, കെ.കെ.എൻ.ടി.യു.സി ജില്ല വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ: ഷീബ. മക്കൾ: അനുഗ്രഹ്, അശ്വതി. മരുമക്കൾ: ജയേഷ് (പൂനൂർ), രമിത (പുതിയങ്ങാടി). സഹോദരങ്ങൾ: പത്മനാഭൻ നായർ, രാജു, ഗീത, ഗിരിജ.