വടുവഞ്ചാൽ: ചെല്ലങ്കോട് താന്നിപ്പറ്റ വേലായുധൻ നായർ (73) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: ശ്രീജ, ഷിബു, ഷിജു. മരുമക്കൾ: സുരേഷ്, അഞ്ജന, ശിൽപ. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.