മുക്കം: നീലേശ്വരം നാലുപുരക്കൽ ഹരിദാസൻ (52) നിര്യാതനായി. സി.പി.എം നീലേശ്വരം ഈസ്റ്റ് ബ്രാഞ്ച് അംഗമാണ്. പിതാവ്: പരേതനായ രാരുക്കുട്ടി.
മാതാവ്: പരേതയായ മാണിക്യം. ഭാര്യ: അജിനി. മകൾ: അമൃത. സഹോദരങ്ങൾ: സുരേന്ദ്രൻ, തങ്കം, ജാനു, കൃഷ്ണൻകുട്ടി (സി.പി.എം പുത്തൂർപറ്റ ബ്രാഞ്ച് അംഗം), പുഷ്പ. സഞ്ചയനം വെള്ളിയാഴ്ച.