അത്തോളി: വേളൂർ വെസ്റ്റ് ഊരാളികണ്ടി ലോഹിതാക്ഷന്റെ മകൻ അഖിൽ നാഥ് (23) നിര്യാതനായി. മാതാവ്: പ്രീതി. സഹോദരൻ: നികുൽ നാഥ്.