കൊയിലാണ്ടി: വെറ്റിലപ്പാറ തെക്കെപുളിയത്താവിൽ ടി.പി. ഹരിദാസൻ (55) നിര്യാതനായി. കോഴിക്കോട് മെഡിക്കൽ കോളജിലെ ജീവനക്കാരനായിരുന്നു. പരേതരായ മന്ദന്റെയും കല്യാണി അമ്മയുടെയും മകനാണ്. ഭാര്യ: രേഖ. മക്കൾ: അമൃത്കൃഷ്ണ, നന്ദന. സഹോദരങ്ങൾ: പ്രദീപൻ, വിനോദൻ, അനിൽ (വർക്ക് ഷോപ്, കൊയിലാണ്ടി). സഞ്ചയനം വെള്ളിയാഴ്ച.