കൊയിലാണ്ടി: സാമൂഹിക പ്രവർത്തകൻ വിയ്യൂർ അരീക്കൽ ചന്ദ്രൻ (71) നിര്യാതനായി. പരേതരായ അരീക്കൽ കുഞ്ഞിക്കണാരന്റെയും അരീക്കൽ അമ്മാളുവിന്റെയും മകനാണ്. ഭാര്യ: പ്രസന്ന. മകൾ: അഞ്ജു ചന്ദ്രൻ. മരുമകൻ: സുബിൻ ചന്ദ്രൻ ചൊക്ലി (ബിസിനസ്, ഡൽഹി). സഹോദരങ്ങൾ: രവീന്ദ്രൻ, ഹരിദാസൻ, ജയരാജൻ, സജീവൻ, സുരേഷ്, പരേതയായ ലീല. സഞ്ചയനം വ്യാഴാഴ്ച