പയ്യോളി: കീഴൂർ കണ്ടമ്പത്ത് താഴ നാരായണി (88) തുറയൂർ തിരിക്കോട്ടും മുകളിൽ മകളുടെ വീട്ടിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ.
മക്കൾ: കുഞ്ഞിക്കണ്ണൻ, ശോഭന, നാരായണൻ, മാലതി, ബാബു, ബേബി.
മരുമക്കൾ: ലീല, കുഞ്ഞിക്കണ്ണൻ (തിരിക്കോട്ടും മുകളിൽ), റീജ, രാമകൃഷ്ണൻ (അയനിക്കാട്), ഷെർലി, ചന്ദ്രൻ (കിഴക്കാലോൽ). സഹോദരങ്ങൾ: ആണ്ടി, പരേതരായ കണാരൻ, നാരായണൻ, തിരുമാല.