താമരശ്ശേരി: പണ്ടാരക്കണ്ടിയിൽ പരേതനായ കുഞ്ഞി മുഹമ്മദിന്റെ ഭാര്യ പാത്തുമ്മേയ് (90) നിര്യാതയായി. മക്കൾ: സൽമത്, കരീം, സലാം, ആയിഷകുട്ടി. മരുമക്കൾ: അബു പടനിലം, മുഹമ്മദ് കോയ ഇയ്യാട്, റംല ചെമ്പ്ര, സാജിദ പുതുപ്പാടി. മയ്യിത്ത് നമസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് കിടവൂർ ജുമാ മസ്ജിദിൽ.