നടുവണ്ണൂർ: കാവുന്തറ ആൽത്തറമുക്ക് തിരുമംഗലത്ത് മീത്തൽ കദീശുമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പി.വി. അമ്മദ് കോയ. മക്കൾ: കുഞ്ഞായി (കുട്ടൂസ് തട്ടുകട, ആൽത്തറ മുക്ക്), ഇബ്രാഹിം (കച്ചവടം, കാവുന്തറ), പി.വി. ഷരീഫ് (സി.പി.എം കാവുന്തറ ലോക്കൽ കമ്മിറ്റി അംഗം, കാവുന്തറ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി, കൺസ്യൂമർ ഫെഡ് കണ്ണൂർ), പി.വി. അമീർ (കൺസ്ട്രെക്ഷൻ കോൺട്രാക്ടർ), പരേതനായ നാസർ. മരുമക്കൾ: നഫീസ, സുബൈദ, സുലേഖ, ഷാജിറ, ഹസീന.