നാദാപുരം: മുടവന്തേരിയിലെ ഒലിപ്പിൽ കുഞ്ഞമ്മദ് (കുഞ്ഞീക്ക-68) നിര്യാതനായി. ഭാര്യ: പൊയിൽ റസിയ. മക്കൾ: സിയാദ് (കുവൈത്ത്), ഫാത്തിമ. മരുമക്കൾ: റാഷിദ്, നഫ്സീന. സഹോദരൻ: ഖാലിദ്.