എഴുകോൺ: പരുത്തൻപാറ ആർ.ആർ ഭവനിൽ പ്രഭാകരൻ (74) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: രഞ്ജിത്, രജിത. മരുമക്കൾ: വീണ, ലതേഷ്. സഞ്ചയനം ശനിയാഴ്ച രാവിലെ ഏഴിന്.