ചവറ: തോട്ടിന് വടക്ക് വൈങ്ങേലിൽ റിട്ട. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥൻ എൻ. ചന്ദ്രദാസന്റെ ഭാര്യ ടി. ശ്രീമതി (76) നിര്യാതയായി. മക്കൾ: ഷൈലജ, ഷാജിമോൻ (ഹെൽത്ത് ഇൻസ്പെക്ടർ പാലക്കാട്), ഷീജ (പഞ്ചാബ് നാഷണൽ ബാങ്ക് കരുനാഗപ്പളളി). മരുമക്കൾ: സുരേന്ദ്രൻ (റിട്ട. പൊലീസ്), പ്രമീള. സംസ്കാരം ബുധൻ ഉച്ചക്ക് രണ്ടിന്. സഞ്ചയനം ഞായർ രാവിലെ ഏഴിന്.