ഓച്ചിറ: വയനകം മാധവ മന്ദിരത്തിൽ രാധമ്മ (76) നിര്യാതയായി. ഭർത്താവ്: പരേതനായ മാധവൻ പിള്ള. മക്കൾ: ഹരികുമാർ, ശ്രീകല. മരുമക്കൾ: കൈരളി, അശോക്കുമാർ. സംസ്കാരം ബുധനാഴ്ച രാവിലെ 9 ന്. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.