തിരുവനന്തപുരം: കൊങ്ങലം വിദ്യാധിരാജ റോഡ് സി ലൈൻ പ്രഗതിയിൽ ജി. സതീഷ് കുമാർ (61) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശ്രുതി, സ്മൃതി. മരുമകൻ: ശ്രീരാഗ്. സഞ്ചയനം വ്യാഴം രാവിലെ 8.00.