നേമം: അമ്പലത്തറ പരവന്‍കുന്ന് പഴഞ്ചിറ റസി. അസോസിയേഷന് പി.ആര്.എ 102-ല്‍ പരേതനായ പക്കീര്‍ മുഹമ്മദിന്റെ മകന് അബൂബക്കര്‍ (78) നിര്യാതനായി. ഭാര്യ: പരേതയായ ഫരീദ. മക്കള്‍: അഹമ്മദ് കബീര്‍, നസീമ ബീവി, ഷര്‍മിള ബീവി, റംല ബീവി.