തിരുവനന്തപുരം: അമ്പലത്തറ കരിമ്പുവിള ടി.സി 48/1002(1) മാഹീൻ മൻസിലിൽ എം. അബ്ദുൽസലാം (74 - റിട്ട. ഹാൻഡിക്രാഫ്റ്റ്സ് കോർപറേഷൻ) നിര്യാതനായി. ഭാര്യ: സബീന. മക്കൾ: ഷാഹുൽ, മാഹീൻ, മുഹമ്മദ് ശ്യാം. മരുമക്കൾ: ഷാന, ഷാഹിന, ഷബാന.