പള്ളിച്ചൽ: പുന്നമൂട് സുപ്രഭയിൽ പ്രഭാകരൻ (93-റിട്ട. സൂപ്രണ്ട് ടെക്നിക്കൽ എജുക്കേഷൻ) പേട്ട ചായക്കുടി റോഡിൽ നക്ഷത്രയിൽ (സി.ആർ.എ-501എ) നിര്യാതനായി. ഭാര്യ: സുമംഗല തങ്കച്ചി (റിട്ട: കെ.എസ്.ഇ.ബി, വൈദ്യുതി ഭവനം). മക്കൾ: വിജുപ്രഭാകരൻ, ഡോ. വിനു. മരുമക്കൾ: സിനി, ഡോ. ബിന്ദു വിനു.