പന്നിത്തടം: ചിറമനേങ്ങാട് ചാലത്തൂർ വളപ്പിൽ വീട്ടിൽ സി.എ. സുധാകരന്റെ ഭാര്യ രാധ (62) നിര്യാതയായി. ഗുരുവായൂർ ശ്രീകൃഷ്ണ സ്കൂൾ റിട്ട. പ്രിൻസിപ്പലും കടങ്ങോട് പഞ്ചായത്ത് മുൻ അംഗവുമായിരുന്നു. മകൾ: ലക്ഷ്മി. മരുമകൻ: രതീഷ് (ചെന്നൈ). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് പള്ളം പുണ്യതീരം ശ്മശാനത്തിൽ.